LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kerala eletion

WEB DESK 5 years ago
Assembly Election 2021

മുഖ്യമന്ത്രി വയനാട്ടില്‍; സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌ പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിയിലേക്ക്‌ പോകും

More
More